ബോധി വൃക്ഷം കേളകത്ത്

ബോധി വൃക്ഷം കേളകത്ത്
Jun 28, 2026 01:40 PM | By PointViews Editor

കേളകം: ബോധി വൃക്ഷം കേളകത്ത് പൂത്തുലഞ്ഞ് കായ്ഫലം നൽകി തുടങ്ങി. ഈ ബോധി വൃക്ഷത്തിന് നാശത്തിൻ്റെലഹരിയില്ല. പകരം ശുഭ ഭാവിയുടെ ലഹരിയാണ്. ലഹരി വിരുദ്ധ ബോധി വൃക്ഷം ഒരുക്കി കേളകം സെൻ്റ് തോമസ് എച്ച്എച്ച്എസ് ശ്രദ്ധയാകർഷിച്ചു.

ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികൾ ബോധിവൃക്ഷം-എന്‍ലൈറ്റെന്‍മെന്‍റ് ട്രീ നിർമിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും 'ഞാൻ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കില്ല' എന്ന് എഴുതി ഒപ്പിട്ട കാര്‍ഡുകള്‍ തൂക്കിയാണ് ബോധി വൃക്ഷം നിര്‍മ്മിച്ചത്. റിട്ടേർഡ് പ്രിവന്റ്റ്റീവ് എക്സൈസ് ഓഫിസർ എം.പി.സജീവൻ ഉദ്ഘാടനം ചെയ്തു. ദിയ കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്പിസി കെഡറ്റ്സ് ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അരങ്ങേറി. ബിബിന്‍ ആന്റണി, .പ്രധാന അധ്യാപകൻ എം.വി.മാത്യു, ലഹരിവിരുദ്ധ ക്ലബ് കൺവീനർ ഫാ. എൽദോ ജോൺ പ്രസംഗിച്ചു. സ്കൂളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Bodhi tree in Kelakath

Related Stories
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

Jul 7, 2026 02:28 PM

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും...

Read More >>
നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

Jul 7, 2026 08:42 AM

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത്...

Read More >>
ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

Jul 6, 2026 01:40 PM

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത്...

Read More >>
ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

Jul 6, 2026 07:38 AM

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ...

Read More >>
ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

Jul 6, 2026 02:42 AM

ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

ഇനി ഗ്ലോറിഫൈഡ് ലൈസ്...

Read More >>
Top Stories